Surprise Me!

ഇനി പൂച്ചയെ പോലെ മടിയിലിരുത്താന്‍ പറ്റില്ല, പുലിക്കുട്ടി വളര്‍ന്നു | Oneindia Malayalam

2022-02-15 518 Dailymotion

Leopard cub find from Palakkad ummini growing fast <br />ദിവസങ്ങള്‍ കഴിയുന്തോറും പുലിക്കുട്ടി വളരുകയാണ്. കൊണ്ട് വരുമ്പോള്‍ 500 ഗ്രാം തൂക്കമായിരുന്നെങ്കില്‍ ഇപ്പോള്‍ 800 ഗ്രാമായി. നഖവും നന്നായി വളര്‍ന്നതോടെ പഴയ പോലെ മടിയിലിരുത്തി പാല്‍ കൊടുക്കാന്‍ വെറ്റിനറി ജീവനക്കാരും ഭയക്കുന്നു <br /> <br />

Buy Now on CodeCanyon